കോഡൂര്‍: ഒറ്റത്തറ സ്വദേശി വില്ലന്‍ വീട്ടില്‍ അബ്ദുല്ല (77) നിര്യാതനായി. പിതാവ്: പരേതനായ വില്ലന്‍ മുഹമ്മദ്. സഹോദരങ്ങള്‍: ഹൈദ്രസ്, ഫാത്തിമ, നഫീസ.