മാനന്തവാടി: മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന ആറാട്ടുതറ ബീന നിവാസിൽ പരേതനായ എം.വി. രാജൻ മാസ്റ്ററുടെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: ഷബീന (പ്രധാനാധ്യാപിക, ജി.എൽ.പി.എസ് മരക്കടവ്), ശബ്ന (നഴ്സ്, കർണാടക), സജ്ന (അധ്യാപിക, ജി.എച്ച്.എസ്.എസ് മണത്തണ). മരുമക്കൾ: എൻ.കെ. വിനോദ് (ആരോഗ്യ വകുപ്പ്), ഡോ. രാജാറാം കിനി (കർണാടക), സനിൽകുമാർ (കെ.എസ്.ആർ.ടി.സി മാനന്തവാടി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.