മീനങ്ങാടി: അമ്പലപ്പടി അമ്പാട്ട് മറിയാമ്മ ഏലിയാസ് (ലില്ലിക്കുട്ടി -67) നിര്യാതയായി. മകൾ: സിനി. മരുമകൻ: ബേസിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുമ്പളേരി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.