സുൽത്താൻ ബത്തേരി: ചുള്ളിയോട് പരേതനായ കൂനത്ത് മോയിെൻറ മകൻ ഇഖ്ബാൽ (60) നിര്യതനായി. ഭാര്യ: മുനീറ. മക്കൾ: റിയാസ്, മുഹമ്മദ് ആദിൽ. മരുമകൾ: അനീഷ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30 ന് ചുള്ളിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.