അമ്പലപ്പുഴ: കഞ്ഞിപ്പാടം ഗോവർധനം (ഗോവിന്ദ ഭവനം) വീട്ടിൽ പി.കെ. രാമൻ-സരളാദേവി ദമ്പതികളുടെ മകൻ സുനിൽ കുമാർ (50) നിര്യാതനായി. റേഷൻ വ്യാപാരിയാണ്. ഭാര്യ: സിന്ധു. മക്കൾ: ആദിത്യ, പരേതയായ അനഘ. സംസ്കാരം ബുധനാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.