കോതമംഗലം: പിണ്ടിമന പയ്യന ശങ്കരൻ (കുട്ടി -88) നിര്യാതനായി. ഭാര്യ: പിണ്ടിമന പുത്തൻപുര കുടുംബാംഗം ദേവകി. മക്കൾ: വിജയൻ, ഇന്ദിര. മരുമക്കൾ: ഷീല, മോഹനൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.