കരുമാല്ലൂര്‍: മനയ്ക്കപ്പടി ആലുംപറമ്പ് റോഡ് ചടയന്പറമ്പില് വീട്ടില്‍ സി.എ. മാധവന് (64) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: സംഗീത, സജിത്ത്, സഷിത. മരുമക്കള്‍: ദിമിത്രോ, ദിയ, സനല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തത്തപ്പിള്ളി ശ്മശാനത്തില്‍.