പറവൂർ: കൈതാരം നികർത്തിൽ എൻ.ബി. പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രമിത, കവിത, പ്രജീഷ്. മരുമക്കൾ: കെ.എ. ഷാജി (എഫ്.എ.സി.ടി), ഷനോജ് (കേരള ഗ്രാമീൺ ബാങ്ക്, വരാപ്പുഴ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.