കൂത്താട്ടുകുളം: ഒലിയപ്പുറം മുണ്ടോകണ്ടം പരേതനായ കുഞ്ഞപ്പെൻറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: രാജു, രവി (അർച്ചന ഹോട്ടൽ, കൂത്താട്ടുകുളം), ഷാജി (മിലിട്ടറി), ലൈല, പുഷ്പലത(തിരുമാറാടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്). മരുമക്കൾ: ഗീത, ദീപ (അംഗൻവാടി ടീച്ചർ), രാജു, പരേതരായ ലളിത, ബാഹുലേയൻ.