കൂത്താട്ടുകുളം: ഇടയാർ നമ്പ്യാപറമ്പിൽ എൻ.എ. രവീന്ദ്രൻ (കൊച്ചേട്ടൻ -70) നിര്യാതനായി. ജെ.എസ്.എസ് മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കെ. ഷാജി (ആധാരം എഴുത്ത്, കൂത്താട്ടുകുളം). മകൻ: ചിത്തിര രാജ് (ഖത്തർ നേവി). മരുമകൾ: സ്വാതി. സംസ്കാരം പിന്നീട്.