പറവൂർ: വാണിയക്കാട് കണിയാംപറമ്പിൽ പരേതനായ കാസിം റാവുത്തറുടെ മകൻ കെ.കെ.സൈനുദ്ദീൻ റാവുത്തർ (74) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പട്ടാളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: നർഗീസ്. മക്കൾ: ഷിയാസ് ഖാൻ, സിൽവി, ജിൽസി അസീസ്. മരുമക്കൾ: ബബിത, പരേതനായ സവാദ്, അസീസ്.