മലയാറ്റൂർ: മലയാറ്റൂർ കാരിക്കൊത്താൻ വീട്ടിൽ പേരതനായ പൊന്നപ്പെൻറ ഭാര്യ മാധവി (75) നിര്യാതയായി. നീലീശ്വരം തുരുത്തി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റെജി, ഷിജി (അശമന്നൂർ പഞ്ചായത്ത് പ്രസിഡൻറ്), സജി, ശ്രീജ. മരുമക്കൾ: ഷൈജി, സന്യ, റെജി, ഷാജി.