പറവൂർ: നന്ത്യാട്ടുകുന്നം ചെല്ലഭവനത്തിൽ എം.ആർ. ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സുജാത. മകൾ: രമ്യ. മരുമകൻ: സച്ചിൻ.