ഇടക്കൊച്ചി: റിട്ട. എസ്.ഐ കാക്കത്തറ ജേക്കബ് (78) നിര്യാതനായി. ഭാര്യ: സിലോ ജേക്കബ്. മക്കൾ: സുജിത്, നൈജിൽ. മരുമക്കൾ: അനിത, ജിസി.