മൂവാറ്റുപുഴ: ആവോലി തോട്ടുംചാലില്‍ ജോണ്‍ വര്‍ഗീസ് (83) നിര്യാതനായി. ഭാര്യ: തോട്ടക്കര വയ്ക്കോല് തടത്തില്‍ കുടുംബാംഗം റോസമ്മ. മക്കള്‍: ജോര്‍ഡി, സെബാസ്റ്റ്യന്‍, സജി, ബീന, മാത്യു, റാണി. മരുമക്കള്‍: ഷീബ, എല്‍സി, ജാന്‍സി, ജോസഫ്, വിജി, ബാബു. സംസ്കാരം ബുധനാഴ്ച നാലിന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയില്‍.