ശ്രീമൂലനഗരം: കൊല്ലക്കാടൻ വീട്ടിൽ ദേവസിയുടെ മകൻ ജോസ് (70) നിര്യാതനായി. ഭാര്യ: ചൊവ്വര ചെറുതുരുത്തി കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: സിബി, സജി, നിഷ. മരുമക്കൾ: സിൽഫി, ദിവ്യാമരിയ, സെബാസ്റ്റ്യൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് രാജഗിരി പള്ളി സെമിത്തേരിയിൽ.