തമ്മനം: മേയ് ഫസ്റ്റ് റോഡ് ഈച്ചരങ്ങാട്ട് വീട്ടിൽ ജോർജ് (ജോയി -67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റക്സൻ, ബിൻസി. മരുമക്കൾ: ജിയ, ടോണി.