വല്ലാർപാടം: പനമ്പുകാട് പടന്നത്തറ വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. മക്കൾ: രവി, ഷാജി (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), വസന്ത, സാബു. മരുമക്കൾ: ഷൈലജ, സുനിമോൾ, ശിവാനന്ദൻ, ഷീജ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ.