അങ്കമാലി: കറുകുറ്റി മരങ്ങടം വാളുക്കാരൻ ജോസ് (71) നിര്യാതനായി. ഭാര്യ: എളവൂർ നെലിശ്ശേരി കുടുംബാംഗം ലീല. മക്കൾ: ലിജോ (എസ്.എഫ്.ഐ മുൻ സംസ്ഥാന ജോയൻറ് സെക്രട്ടറി), ലിബിൻ. മരുമക്കൾ: പ്രിയങ്ക വാപ്പാലശ്ശേരി, ആൽഫി മൂവാറ്റുപുഴ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് സെഹിേയാൻപുരം ഹോളി ഗോസ്റ്റ് പള്ളി സെമിത്തേരിയിൽ.