തൃക്കൊടിത്താനം: കൈലാത്തുപടി അമ്പാട്ട് പരേതനായ ദേവസ്യയുടെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. മക്കൾ: അച്ചാമ്മ, ലീലാമ്മ, ബാബു, സണ്ണി, ബെന്നി, പരേതരായ ബേബി, അപ്പച്ചായി, കുഞ്ഞുമോൾ. മരുമക്കൾ: തങ്കമ്മ, റോസമ്മ, ബേബിച്ചൻ, ജോസ്, കുഞ്ഞുമോൻ, അന്നമ്മ, റോൺസി, ജോമോൾ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് തൃക്കൊടിത്താനം സെൻറ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.