ചങ്ങനാശ്ശേരി: ഐ.ഇ നഗർ വാലയിൽ ജോസഫ് തോമസ് (അപ്പച്ചൻ കുട്ടി -57) നിര്യാതനായി. ഭാര്യ: മറ്റപ്പറമ്പിൽ കുടുംബാംഗം സാലിമ്മ. മക്കൾ: സ്റ്റെഫി, സ്റ്റിജോ. മരുമകൻ: ജിൻസൺ തോപ്പിൽ, മണിമല. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് വെരൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.