കങ്ങഴ ഇടയപ്പാറ: മലോട്ടുപാറയിൽ പാസ്റ്റർ എം.എം. രാജു (67) നിര്യാതനായി. ഭാര്യ: എലിവാലിക്കര കരിമ്പാനിയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ഷിബു (ഹംഗറി), ഷിബ, ഷിജു. മരുമക്കൾ: മെറിൻ, രവി പ്രതാപ് സിങ് (യു.പി), മഞ്ജു ഇടയപ്പാറ.