കോതനല്ലൂർ: കിഴവള്ളി വടക്കേതിൽ കെ.എം. ജോസഫ് (ഏപ്പാൻ -79) നിര്യാതനായി. ഭാര്യ: കിടങ്ങൂർ കൂടത്തിനൽ അന്നക്കുട്ടി. മക്കൾ: റെജി, മിനി (യു.കെ), സുനി (ഇറ്റലി), സുജ (അമേരിക്ക). മരുമക്കൾ: ജോസി (പൂവത്താനത്ത്, ബൈസൻവാലി), ടോമി പുള്ളോലിൽ, അരീക്കര (യു.കെ), സജി മരങ്ങാട്ടിൽ പിറവം, ജോൺസൻ കുടിലിൽ, പിറവം (അമേരിക്ക). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കോതനല്ലൂർ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.