ഇലയ്ക്കാട്: പുല്ലാന്തിയിൽ മത്തായി തോമസിെൻറ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. മക്കൾ: മേരി, റോസമ്മ, എൽസമ്മ, ജോസ്, പരേതരായ മാത്യു, മോളി. മരുമക്കൾ: ജോർജ്, കുഞ്ഞുമോൻ, ജെസി, പരേതരായ ജോസഫ്, വർക്കി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.