ചാരുംമൂട്: താമരക്കുളം ചത്തിയറ കണ്ണങ്കര കിഴക്കതിൽ ബാലകൃഷ്ണ പിള്ള (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ശാന്തമ്മ, സുരേഷ് കുമാർ, രാജലക്ഷ്മി, ജയശ്രീ, അനിൽകുമാർ. മരുമക്കൾ: ശശിധരൻ പിള്ള, ശ്രീലത, വിക്രമൻ നായർ, വിജയൻ പിള്ള.