ചെങ്ങന്നൂർ: വെൺമണി തേവടികണ്ടത്തിൽ സുജ ഭവനിൽ ടി.വൈ. മത്തായി (കുഞ്ഞുമോൻ -68) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സുജ മോൻസി, അനിത മാത്യു (ദുബൈ), സെനു മാത്യു (മാർത്തോമ സെമിനാരി, കോട്ടയം). മരുമക്കൾ: മോൻസി ജോൺ (അബൂദബി), ജെറി സാം, മാത്യു (ദുബൈ).