കോതമംഗലം: കുത്തുകുഴി അയ്യങ്കാവ് നെല്ലിക്കാട്ടിൽ എൻ.വി. ചാക്കോച്ചൻ (85) നിര്യാതനായി. ഭാര്യ: ഇലഞ്ഞി തേക്കുംമൂട്ടിൽ കുടുംബാംഗം പരേതയായ ലില്ലി. മക്കൾ: ജോഷി, സോഫി, സ്മിത, വിവീഷ്. മരുമക്കൾ: ഷീന, ആേൻറാസ് ആൻറണി, ജസ്റ്റിൻ വർഗീസ്, രശ്മി. സംസ്കാരം പിന്നീട് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.