പറവൂർ: വടക്കേക്കര കട്ടത്തുരുത്ത് കൊടിയന്തറ പരേതനായ അനന്തെൻറ ഭാര്യ സരസു (87) നിര്യാതയായി. മക്കൾ: തമ്പി, സജീവ്, സുരേഷ്. മരുമക്കൾ: മണി, അനിത, ജലജ