മട്ടാഞ്ചേരി: ചക്കാമാടം മീൻ മാർക്കറ്റിനു സമീപം പരേതനായ മൊയ്തുവിെൻറ മകൻ സി.എം. ഷംസുദ്ദീൻ (54) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫീർ, സഫ്ന. മരുമക്കൾ: സംജിത്, സുഹാന.