കലൂർ: ദേശാഭിമാനി റോഡ് അമ്മുസാഹിബ് ലൈനിൽ കസറത്തി വീട്ടിൽ (ഹസറത്ത്) പരേതനായ അബ്ദുൽ കരീമിെൻറ ഭാര്യ ഹഫ്സ (85) നിര്യാതയായി. മക്കൾ: വാരിസ്, റിയാസ്, നൗഷാദ്, ആസിഫ് (ബാബു), ബൈജു. മരുമക്കൾ: സെയ്ത് മുഹമ്മദ്, ബീന, സുനിത, വാഹിദ, ആശ. ഖബറടക്കം വ്യാഴാഴ്ച 11ന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.