ഏലൂർ: കുറ്റിക്കാട്ടുകര പുതിയറോഡ് കരിമഠത്തിൽ കെ.എം. വർഗീസിെൻറ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: സിൻസി, ജെൻസി. മരുമക്കൾ: രാജേഷ്, രാജേഷ്. സംസ്കാരം വ്യാഴാഴ്ച 10.30ന് പാതാളം സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.