മൂവാറ്റുപുഴ: ആവോലി കൊട്ടുക്കൽ വീട്ടിൽ പാപ്പി നാരായണൻ (96) നിര്യാതനായി. ഭാര്യ: പണ്ടപ്പിള്ളി പയ്യാനിക്കൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: ശശി, ലളിത, ഉഷ, സുജാത, സജീവൻ, രഞ്ജൻ. മരുമക്കൾ: സുഭാഷിണി, ശശി, രവീന്ദ്രൻ, സജീവൻ, മല്ലിക.