ദേശം: സ്വര്‍ഗം റോഡിൽ വൈക്കത്ത് വീട്ടില്‍ വി.ആർ. രാമന്‍കുട്ടി (റിട്ട.കെ.ടി.സി- 84) നിര്യാതനായി. ഭാര്യ: കെ.ലക്ഷ്മി (റിട്ട. ബി.എസ്.എന്‍.എല്‍). മക്കള്‍: ബിമല്‍ (ബംഗളൂരു), ബിശ്വാസ്. മരുമക്കള്‍: അനിത (ബംഗളൂരു), അഞ്ജന (അധ്യാപിക, പാലിയം സ്കൂള്‍). സംസ്കാരം വ്യാഴാഴ്ച 10 ന് വീട്ടുവളപ്പില്‍.