പട്ടിമറ്റം: വാഴെപ്പറമ്പിൽ അബ്ദുൽ കരീം (81) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കൾ: ബീന, സെബു, ബിന്ദു, ബിനു, ബിൻസി, ബിസ്മി. മരുമക്കൾ: അബ്ദുൽ റഷീദ്, മജീദ് (േപാസ്റ്റോഫീസ് കാഞ്ഞിരപ്പള്ളി), നജീബ്, നൗഷാദ്, സലാം, നെജീബ് (ഇരുവരും സൗദി).