മോനിപ്പള്ളി: പറേമാക്കിൽ പരേതനായ പത്രോസിെൻറ ഭാര്യ ക്ലാരമ്മ (ചിന്നമ്മ -71) നിര്യാതയായി. കാട്ടാമ്പാക്ക് കുളത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ആനീസ്, ബാബു, ബിജു, റോസിലി. മരുമക്കൾ: മത്തായി, ബീന, ബിന്ദു, ജോസ്കുട്ടി. സംസ്കാരം ഞായറാഴ്ച രണ്ടിന് കട്ടാമ്പാക്ക് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.