കാട്ടിക്കുളം: മുള്ളൻകൊല്ലി ചിറക്കാട്ട് മേലേൽ പരേതനായ ബേബിയുടെ ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. മക്കൾ: വർഗീസ് (വിമുക്ത ഭടൻ), അലക്സ് (കാട്ടിക്കുളം ക്ഷീര സംഘം ജിവനക്കാരൻ), മോളി. മരുമക്കൾ: ലിസി, ജോയി കല്ലൂർക്കാട്ടിൽ, ബീന (തോൽപ്പെട്ടി ഗവ. ഹൈസ്കൂൾ ജീവനക്കാരി). സംസ്കാരം വ്യാഴാഴ്ച ഉച്ച രണ്ടിന് മുള്ളൻകൊല്ലി മലങ്കര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.