ആലുവ: തോട്ടുമുഖം കീരംകുന്ന് അമ്പാട്ടുകുഴി വീട്ടിൽ കബീർ (48) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റസാന, റിസ്വാന, ഫാത്തിമ.