മുനമ്പം: പള്ളിപ്പുറം പാലത്തിങ്കൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ റംല (70) നിര്യാതയായി. മക്കൾ: ഹുസൈൻ, നസീർ, മുംതാസ്, ഹസീന, സലിം, റഫീഖ്. മരുമക്കൾ: അൻവർ, അനില, അഫ്സ, നെഹീന, ഷിജി.