കൂത്താട്ടുകുളം: ഒലിയപ്പുറം വെട്ടിക്കാട്ടുപാറ മനോജ്ഭവനിൽ മോഹനൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ മനോജ് (43) നിര്യാതനായി. ഭാര്യ: കക്കാട് തറയിൽ ഗീത. മക്കൾ: അർജുൻ, കാർത്തിക (ഇരുവരും വടകര സെൻറ് ജോൺസ് സിറിയൻ ഹൈസ്കൂൾ വിദ്യാർഥികൾ).