പറവൂർ: പെരുവാരം കൗസ്തുഭത്തിൽ പരേതനായ അനന്ത കൃഷ്ണെൻറ മകൻ നാരായണൻ എമ്പ്രാൻ (75) നിര്യാതനായി. ഭാര്യ: എൽ. സുശീല. മക്കൾ: കണ്ണൻ (ഐ.ടി ചെന്നൈ), രാജ്കുമാർ (ഐ.ടി, തിരുവനന്തപുരം). മരുമക്കൾ: മേഘന, കീർത്തി.