പെരുമ്പാവൂർ: ഓണമ്പിള്ളി കാട്ടേത്ത് വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി ഹാജിയുടെ മകൻ അബ്ദുൽ നാസർ (52) നിര്യാതനായി. കയ്സൻ കമ്പനി പാർട്ടണറായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: സനീറ. മക്കൾ: മുഹമ്മദ് റൈസ്, റഹ്മത്ത്, റൈഹ. ഖബറടക്കം വ്യാഴാഴ്ച 10ന് ഓണമ്പിള്ളി ജമാഅത്ത് ഖബർസ്ഥാനിൽ .