കോതമംഗലം: നെല്ലിക്കുഴി ശ്രാമ്പിക്കുടിയിൽ പരേതനായ എസ്.പി. പോളിെൻറ ഭാര്യ സാറാമ്മ പോൾ (94) നിര്യാതയായി. കരിക്കാട്ടൂർ മോഡയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, പ്രസന്ന (അധ്യാപിക, ബ്ലോസം പബ്ലിക് സ്കൂൾ പാനിപ്ര), പരേതയായ സെലീന. മരുമക്കൾ: ജേക്കബ് ചെമ്മല (റിട്ട. വയർ റോപ്സ്, പുക്കാട്ടുപടി), ജോർജ് ഇരുമല (റിട്ട. മാനേജർ എസ്.ബി.ഐ), എസ്. പൗലോസ് (റിട്ട. എസ്.ബി.ടി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൺ യാക്കോബായ പള്ളി സെമിത്തേരിയിൽ.