കാക്കനാട്: തൃക്കാക്കര ജഡ്ജിമുക്ക് കണ്ണോത്ത് പനയപ്പിള്ളിൽ മരയ്ക്കാർ പിള്ള (റിട്ട. മാനേജർ, കനറാ ബാങ്ക് - 68) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: മസ്ഊദ് (ജർമനി), മൻസൂർ (ദുബൈ), മിർസാദ്. മരുമക്കൾ: ഇഹ്സാൻ, ഫർസാന.