വെണ്ണല: വെണ്ണല മടത്തിപ്പറമ്പിൽ എം.ബി. അബ്ദുൽഖാദർ (72) നിര്യാതനായി. ഭാര്യ: കെ.കെ. ഷീബ. മകൾ: സുമയ്യ (അധ്യാപിക, ദാറുൽഉലൂം ഹൈസ്കൂൾ). മരുമകൻ: ഷബീർ (ബിസിനസ്).