പെരുമ്പാവൂർ: ഗ്രീൻലാൻഡ് വില്ലയിൽ പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ പാത്തുക്കുട്ടി (90) നിര്യാതയായി. മക്കൾ: റുഖിയ, ഫാത്തിമ, പരേതരായ അബ്ദുൽജബ്ബാർ, സുലൈമാൻ, നസീമ, ഹുസൈബ. മരുമക്കൾ: ഇബ്രാഹിം, ഷംസുദ്ദീൻ, റഫീഖ്, ബാബു, നസീമ, സൽമ.