ഫോർട്ട്കൊച്ചി: തുരുത്തി മിനിമാർക്കറ്റിനു സമീപം ബില്ലാവത്തോട് വീട്ടിൽ പരേതനായ മൊയ്തീൻ പിള്ളയുടെ മകൻ ബി.എം. മുഹമ്മദ് (94) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷരീഫ്, സുധീർ, വാഹിദ, മുംതാസ്, നബീസ, സീനത്ത്, സുനിത. മരുമക്കൾ: നൗഷാദ്, ഫസലു, ഹാരിസ്, അസീസ്, പരേതനായ അസീസ്.