മൂവാറ്റുപുഴ: മേക്കടമ്പ് തേനംമാക്കില്‍ വര്‍ക്കിയുടെ ഭാര്യ മറിയാമ്മ വര്‍ക്കി (93) നിര്യാതയായി. മേക്കടമ്പ് പൊങ്ങണത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, വര്‍ക്കി, ഏലിയാമ്മ, ജോണ്‍. മരുമക്കള്‍: ലിസി, ബാബു, ഷെനി, പരേതനായ രാജു. സംസ്കാരം വെള്ളിയാഴ്ച 10ന് മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍.