ഫോർട്ട്കൊച്ചി: താമരപ്പറമ്പ് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം ദൗലത്ത് മൻസിലിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ സുലൈഖ ബീവി (ജുല്ലു -78) നിര്യാതയായി. മക്കൾ: മെഹബൂബ് ബാഷ, ഹാജ, ഖാദർ, നൂർജഹാൻ, താജുന്നിസ. മരുമക്കൾ: നൗഷാദ്, അലാവുദ്ദീൻ.