മണ്ണഞ്ചേരി: ആപ്പൂര് വെളി അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: ഹാജറ ബീവി. മകൾ: റാഷിദ. മരുമകൻ: സിയാദ് (ആപ്പൂര് ജുമാമസ്ജിദ് ജനറൽ സെക്രട്ടറി).