മാവേലിക്കര: തഴക്കര തെക്കടത്ത് മലയില്‍ കെ. ഗോപാലൻ ആചാരി (86) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കള്‍: ബാബുഗോപാല്‍, രാജുഗോപാല്‍, ബിജുഗോപാല്‍. മരുമക്കള്‍: അനില, അനിത, ജയ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.